മൂന്നു വര്‍ഷത്തെ ജിദ്ദയിലെ ഔദ്യോഗിക സേവനം, അതില്‍ തന്നെ ഇന്ത്യന്‍ ഹജ് തീര്‍ഥാടകരുടെ യാത്ര, താമസം, ഹജ് നിര്‍വഹണം, തിരിച്ചുപോക്ക് എന്നീ കാര്യങ്ങളിലുള്ള സഫലമായ ഇടപെടല്‍ – ഔദ്യോഗികമായി തന്നെ ഏറെ സന്തോഷിപ്പിക്കുകയും സേവനകാലാവധി അര്‍ഥപൂര്‍ണമാക്കുകയും ചെയ്ത സംതൃപ്തിയോടെ ഡല്‍ഹി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലേക്കുള്ള മടക്കം, ദൈവത്തിന് സ്തുതി- ജിദ്ദയിലെ ഇന്ത്യന്‍ ഹജ് കോണ്‍സല്‍ മുഹമ്മദ് ജലീല്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു
Monday, October 13
Breaking:
- കേരള രാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയായ തലശ്ശേരി കേയീസ് ബംഗ്ലാവ് വിസ്മൃതിയിലേക്ക്, പൊളിച്ചുമാറ്റൽ തുടങ്ങി
- കൊട്ടാരക്കര പ്രവാസി അസോസിയേഷന് ഓണാഘോഷവും സൗദി ദേശീയദിനവും ആഘോഷിച്ചു
- ഗാസയില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 117 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
- ബന്ദികളെ മോചിപ്പിക്കല്‍ തിങ്കളാഴ്ച രാവിലെ ആരംഭിക്കും- ഇസ്രായില്‍
- പതിനെട്ടില്‍ കുറവ് പ്രായമുള്ളവരുടെ വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാമെന്ന് ജവാസാത്ത്