യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവർത്തനത്തെ അഭിനന്ദിക്കുന്നുവെന്ന് ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ
Browsing: haj Consul
മൂന്നു വര്‍ഷത്തെ ജിദ്ദയിലെ ഔദ്യോഗിക സേവനം, അതില്‍ തന്നെ ഇന്ത്യന്‍ ഹജ് തീര്‍ഥാടകരുടെ യാത്ര, താമസം, ഹജ് നിര്‍വഹണം, തിരിച്ചുപോക്ക് എന്നീ കാര്യങ്ങളിലുള്ള സഫലമായ ഇടപെടല്‍ – ഔദ്യോഗികമായി തന്നെ ഏറെ സന്തോഷിപ്പിക്കുകയും സേവനകാലാവധി അര്‍ഥപൂര്‍ണമാക്കുകയും ചെയ്ത സംതൃപ്തിയോടെ ഡല്‍ഹി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലേക്കുള്ള മടക്കം, ദൈവത്തിന് സ്തുതി- ജിദ്ദയിലെ ഇന്ത്യന്‍ ഹജ് കോണ്‍സല്‍ മുഹമ്മദ് ജലീല്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു


