സാമൂഹിക പരിപാടിക്കിടെ തോക്കുകള്‍ കൈയിലേന്തി നടന്ന രണ്ടു യുവാക്കളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തോക്കുകള്‍ കൈയിലേന്തി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.
Saturday, August 23
Breaking:
- ദേശീയ രക്തദാന കാമ്പയിനിൽ പങ്കെടുത്ത് ഗവർണർമാരും
- ഗാസയെ പട്ടിണി മേഖലയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ
- സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതർ
- വിദേശത്തുള്ള വീട്ടുജോലിക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 500 ഡോളറായി ഉയർത്തി ഫിലിപ്പൈൻസ്
- ഇന്ത്യക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു; അമേരിക്കയിൽ വിദേശത്തു നിന്നുള്ള ഡ്രൈവർമാർക്ക് വിസ വിലക്ക്