Browsing: Gulf

രുഭൂകാലാവസ്ഥയിലും മത്സ്യകൃഷി മേഖലയില്‍ മറ്റു രാജ്യങ്ങളെ അതിശയിപ്പിക്കുന്ന വിധത്തിൽ നേട്ടങ്ങൾ കൈവരിച്ച് സൗദി അറേബ്യ .

അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യുഎഇയ്ക്ക് തോൽവി. പാകിസ്ഥാനിനെതിരെ 31 റൺസിനാണ് പരാജയപ്പെട്ടത്.

ഗൾഫിലെ വാണിജ്യ പ്രമുഖനും ഗ്രന്ഥകാരനും സാമൂഹിക പ്രവർത്തകനുമായ ബഹ്‌റൈനിലെ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു.

മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.