ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ് Pravasam Entertainment Leisure 16/09/2025By ദ മലയാളം ന്യൂസ് 2022-ല്‍ എം.എ നിഷാദിനെ പ്രധാന കഥാപാത്രമാക്കി കെ എ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ‘ടു മെന്‍’ എന്ന ചിത്രമാണ് മനോരമ മാക്‌സിലൂടെ ഓടിടി പ്ലാറ്റ് ഫോമില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്