ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന് തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. അയല്പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടെന്നും ഇറാന് പ്രസിഡന്റ് പറഞ്ഞു.
Saturday, October 18
Breaking:
- ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനം നിലനിർത്തി സ്പെയിൻ, അർജന്റീന, സൗദി, ഖത്തർ ടീമുകൾക്ക് മുന്നേറ്റം, ബ്രസീലിനും ഇന്ത്യക്കും തകർച്ച
- യുഎഇ യൂണിയൻ മാർച്ച് ഡിസംബർ നാലിന്
- യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ മുടി; എയർ ഇന്ത്യക്ക് പിഴയിട്ട് ഹൈക്കോടതി
- ബിസ്മി ബഷീറിന് കൊണ്ടോട്ടി സെന്റർ ജിദ്ദ സ്വീകരണം നൽകി
- ഇൻകാസ് ഓണാഘോഷം: ഓവറോൾ കീരിടം ദുബൈ ടീമിന്