Browsing: Gulf news

റിയാദ് നഗരസഭയില്‍ നിന്നുള്ള ഔദ്യോഗിക അപേക്ഷയുടെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന് അഗ്രിസെര്‍വ് കമ്പനി അറിയിച്ചു

യാത്രക്കാരുടെ നിഷ്പക്ഷ അവലോകനങ്ങളെ അടിസ്ഥാനമാക്കി, എയർലൈൻ പാസഞ്ചർ എക്‌സ്‌പീരിയൻസ് അസോസിയേഷൻ (APEX) കുവൈത്ത് എയർവേയ്‌സിന് 2026 ഫൈവ്-സ്റ്റാർ എയർലൈൻ റേറ്റിംഗ് നൽകി

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ 2025-ലെ 36-ാം നമ്പർ അടിയന്തര നിയമം പുറപ്പെടുവിച്ചു

ഒമാനിലെ പൊതുഗതാഗത സേവനദാതാക്കളായ മുവാസലാത്ത്, ബസ് സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ (RTPI) സംവിധാനം നടപ്പാക്കുന്നു