Browsing: Gulf news

ബഹ്റൈൻ പൗരനായ വൃദ്ധന്റെ കാറിൽ അയൽവാസിയായിരുന്ന ഫിലിപ്പീൻ സ്വദേശിനി വളർത്തുന്ന നായ മൂത്രമൊഴിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ വൃദ്ധനെ അക്രമിച്ച സ്ത്രീക്കെതിരെ ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി

ഡെലിവറി ബൈക്ക് റൈഡർമാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി അബൂദബി മൊബിലിറ്റി പുതിയ രണ്ട് വിശ്രമ കേന്ദ്രങ്ങൾ കൂടി തുറന്നു

ലോകമെമ്പാടുമുള്ള ചികിത്സാ സാധ്യതകൾ അവസാനിച്ചതിന് ശേഷം, 66കാരനായ ഗ്വാട്ടിമാലൻ സ്വദേശിക്ക് യുഎഇയിൽ നടന്ന ഇരട്ട ശ്വാസകോശ മാറ്റ ശസ്ത്രക്രിയയിൽ പുതു ജീവൻ

ഒമാനിൽ വേനൽക്കാലം അതിരൂക്ഷ ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തി. 50.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്

അതിവേ​ഗ ന​ഗരവികസനവും കാലാവസ്ഥാ മാറ്റവും കാരണം കുവൈത്തിലെ പ്രധാന ന​ഗരങ്ങളിലും താമസസ്ഥലങ്ങളിലും ഉണ്ടാവുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി ആരംഭിച്ച വൻകിട മഴവെള്ള സംഭരണ പദ്ധതി അതിവേ​ഗം മുന്നേറുന്നു

ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഒമാനിൽ പണി പൂർത്തിയാവുന്നു. സീബ് വിലായത്തിലെ അൽ ഖുദിൽ നിർമ്മാണം പുരോഗമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു

യുഎഇയിൽ തൊഴിലാളികൾക്ക് അവരുടെ ശമ്പളം വൈകിയാലോ, കിട്ടാതെ പോയാലോ, മറ്റുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലോ സ്വന്തം പേരൊന്നും പുറത്ത് വരാതെ പരാതി നൽകാം. ജോലി നഷ്ടപ്പെടും എന്ന ഭയം ഇല്ലാതെ അതിനായി സഹായിക്കുന്നതാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എംറേറ്റൈസേഷന്റെ (MOHRE) ‘മൈ സാലറി കംപ്ലയിന്റ്’ സേവനം

വേനലവധിയുടെ വിശ്രമത്തിന് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോയിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ മടക്കം ആരംഭിച്ചിരിക്കുകയാണ്

അനധികൃതമായി ശമ്പളം സ്വീകരിച്ചു എന്ന പേരിൽ ജീവനക്കാരിക്കെതിരെ കമ്പനി കൊടുത്ത പരാതിയിൽ വിധിയുമായി അബൂദബി കാസേഷൻ കോടതി. 18 മാസത്തെ തർക്കത്തിനിടെയാണ് വനിതാ ജീവനക്കാരി നൽകിയ ഹരജിയിൽ ശമ്പളത്തിൽ നിന്ന് 1.33 മില്യൺ ദിർഹം (ഏകദേശം 3 കോടിയോളം രൂപ) തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കിയത്

ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിന്റെ പുതിയ തീം പ്രഖ്യാപിച്ചു: ‘ചെറിയ സിനിമകൾ, വലിയ കഥകൾ’ എന്ന തലക്കെട്ടിലാണ് പുതിയ ഫെസ്റ്റിവൽ അരങ്ങേറുക