Browsing: Gulf news

തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരണപ്പെട്ടു

ന​വം​ബ​ർ 28, 29, 30 തീ​യ​തി​ക​ളി​ൽ ജ​പ്പാ​നിൽ ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ ക​രാ​ട്ടേ സെ​മി​നാ​ർ, ചാ​മ്പ്യ​ൻ​ഷി​പ്, ഗ്രാ​ൻ​ഡ് ബ്ലാ​ക്ക് ബെ​ൽ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കുന്നതിനാ​യി വി​ന്ന​ർ ക​രാ​ട്ടേ ടീം ​അം​ഗ​ങ്ങ​ൾ ന​വം​ബ​ർ 26ന് ​ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യിച്ചു

വ്യാജ ചെക്ക് ഉപയോഗിച്ച് പോര്‍ഷെ കയെന്‍ കൈക്കലാക്കിയ തട്ടിപ്പ് സംഘത്തിന് ആറു മാസം തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി

ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന എ.ടി.എം കാര്‍ഡ് വിശദാംശങ്ങളും പിന്‍ നമ്പറും ചോര്‍ത്തി മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി പിന്‍വലിച്ച 24,500 ദിര്‍ഹം തട്ടിപ്പുകാരന്‍ തിരികെ നല്‍കണമെന്ന് അബുദാബി സിവില്‍, ഫാമിലി ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ), അൻപത്തി നാലാമത് ബഹ്‌റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ നാളെ (ഞായറാഴ്ച) വൈകിട്ട് മൂന്നുമുതല്‍ ആറു വരെ കോണ്‍സുലാര്‍ സേവനം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

യു.​എ.​ഇ​യി​ലെ യു​വ എ​ഴു​ത്തു​കാ​രു​ടെ 20 ബെ​സ്റ്റ് സെ​ല്ല​ര്‍ പു​സ്ത​ക പട്ടികയിൽ മലയാളി പെൺകുട്ടിയും

ദുബൈ പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ 24 ടീമുകൾ പങ്കെടുത്ത അഞ്ചാമത് പിഎം ഹനീഫ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 2K25-ൽ അരോമ റിസോർട് മട്ടന്നൂർ എഫ്‌സിക്ക് കിരീടം

സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം 31,000 ജീവനക്കാരെ പുതുതായി നിയമിക്കുന്നു. വിവിധ പ്രവിശ്യകളിലെ മസ്ജിദുകളില്‍ ഇമാമുമാരും മുഅദ്ദിനുകളും അടക്കം 31,000 ജീവനക്കാരെയാണ് നിയമിക്കുന്നതെന്നും ഈ തസ്തികകളിലേക്ക് ഇന്നു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു