സൗദി അറേബ്യക്കും ഖത്തറിനും ഇടയില്‍ അതിവേഗ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ പദ്ധതി നടപ്പാക്കാന്‍ കരാര്‍ ഒപ്പുവെച്ചു
Browsing: Gulf news
സൗദിയില്‍ എയര്‍ ടാക്സി സേവനങ്ങള്‍ ത്വരിതപ്പെടുത്താനായി അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനുമായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ധാരണാപത്രം ഒപ്പുവെച്ചു
ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ 1,370 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു
പുതുവർഷം പിറക്കാൻ മൂന്നാഴ്ച ബാക്കിയിരിക്കെ യുഎഇയിൽ പുതുവർഷാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി
കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിൽ സൗദി അറേബ്യ 4.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു
ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ 54-ാമത് യു.എ.ഇ ദേശീയ ദിനാഘോഷം ‘ഇമാറാത്തോത്സവ് സീസൺ-3’ സംഘടിപ്പിച്ചു
അബൂദാബി – ഗാന്ധിയൻ ആദർശങ്ങൾ എക്കാലത്തും പ്രസക്തമാണെന്നും ആധുനിക കാലത്ത് അതിന്റെ പ്രചാരണത്തിന് നവീന മാത്രകകൾ സൃഷ്ടിക്കണമെന്നും പുതുതായി ചുമതലയേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ…
അബൂദാബി – യുഎഇയിലെ താഴെക്കോട്ടുകാരുടെ കൂട്ടായ്മയായ താഴെക്കോട് എക്സ്പാട്രീയേറ്റ്സ് കൾച്ചറൽ കമ്മിറ്റി (TECC) യുഎഇ ദേശീയ ദിനാഘോഷവും അംഗങ്ങളുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. അബൂദാബി കെ എഫ് സി…
അബൂദാബി – അബൂദാബി കേരള സോഷ്യൽ സെന്റർ കേരളോത്സവത്തിന് തുടക്കമായി. അൽ മസൂദ് ഓട്ടോമൊബൈൽസിന്റെ മാർക്കറ്റിങ് പ്രതിനിധി ഓല കോസ്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് ടി.കെ…
അബൂദാബി – നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ‘യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലൂവൻസ് സമ്മിറ്റിന്’ അബൂദാബി സാക്ഷ്യം വഹിച്ചു. ശാസ്ത്രവിഷയങ്ങളിൽ താൽപര്യമുള്ള പ്രവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഈ പരിപാടി…


