Browsing: gulf news malayalam

സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

തലസ്ഥാനമായ റിയാദിലെ പ്രധാന സ്ട്രീറ്റിന് ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു

ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 14.5 ശതമാനം തോതില്‍ വര്‍ധിച്ചു

സിവിൽ ഏവിയേഷനിലെ ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് ബഹ്‌റൈന് ലഭിച്ചു

ഒമാന്റെ തലസ്ഥാനമായ മസ്കത്ത്, ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമതയിൽ ലോകത്തെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടു

പിഞ്ചുകുഞ്ഞിനെ വാഷിംഗ് മെഷീനിനില്‍ കിടത്തി കൊലപ്പെടുത്തിയതിന് ഫിലിപ്പിനോ വീട്ടുജോലിക്കാരിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു

നിയമ വിരുദ്ധമായി വാഹനമോടിക്കുന്ന, രേഖകൾ കൃത്യമല്ലാത്തവരെ പിന്തുടരാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ പരിശോധന ശക്തമാക്കി കുവൈത്ത്.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിൽ കഥാകാരന്മാരുടെ സംഗമത്തിൽ പങ്കെടുത്ത യുഎഇ സ്വദേശി സഈദ് മുസ്ബ അൽ കെത്ബിയുടെ കഥ കേട്ട് സദസ്സിലുള്ളവരൊന്ന് അമ്പരന്നു