Browsing: Gulf news

അടുത്ത മാസാദ്യം മുതല്‍ സൗദി ഓഹരി വിപണി ലോകത്തെങ്ങും നിന്നുള്ള എല്ലാ വിഭാഗം വിദേശ നിക്ഷേപകര്‍ക്കും തുറന്നുകൊടുക്കുമെന്ന് സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സി.എം.എ) അറിയിച്ചു

സൗദിയില്‍ ഒരു ട്രില്യണിലേറെ റിയാലിന്റെ രണ്ടായിരത്തിലേറെ നിക്ഷേപാവസരങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ടെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ശൂറാ കൗണ്‍സില്‍ സെഷനില്‍ പങ്കെടുക്കവെ വെളിപ്പെടുത്തി

അബഹയില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി അസീര്‍ പ്രവിശ്യയിലെ മഹായിലില്‍ സ്ഥിതി ചെയ്യുന്ന അല്‍ഹീല പര്‍വതം ആഴമേറിയ ഭൂമിശാസ്ത്ര മൂല്യവും വളര്‍ന്നവരുന്ന വിനോദസഞ്ചാര പ്രധാന്യവും സംയോജിപ്പിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്ത അടയാളങ്ങളില്‍ ഒന്നാണ്

കുഞ്ഞുപ്രായത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക്​ കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി

ജിദ്ദ – ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ വ്യവസായ, ധാതുവിഭവ മന്ത്രാലയം 151 പുതിയ വ്യാവസായിക പദ്ധതികള്‍ക്ക് ലൈസന്‍സുകള്‍ നല്‍കി. നവംബറില്‍ 93 പുതിയ ഫാക്ടറികളില്‍ ഉല്‍പാദനം ആരംഭിച്ചു.…

അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട നാല് മലയാളികളിൽ സഹോദരങ്ങളായാ മൂന്ന് കുട്ടികളുടെ മൃതദേഹം യുഎയിൽ തന്നെ മറവ് ചെയ്യും

ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സാംസ്‌കാരിക വിരുന്നൊരുക്കി ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐ സി സി) സംഘടിപ്പിക്കുന്ന ‘ഭാരത് ഉത്സവ് 2026’ ജനുവരി 22, 23 തിയ്യതികളിൽ അരങ്ങേറും

ഗാസ മുനമ്പിലെ വഷളായ മാനുഷിക സാഹചര്യം കണക്കിലെടുത്ത്, ഗാസയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശം നല്‍കി

സൗദി വിപണിയില്‍ പുതിയ ഇനം പെട്രോള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതായി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ അറിയിച്ചു

എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താനുള്ള രണ്ട് തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു