95-ാമത് സൗദി ദേശീയ ദിനം പി.സി.ഡബ്ല്യു.എഫ് ദമാമിൽ ആഘോഷിച്ചു Saudi Arabia Gulf 28/09/2025By ദ മലയാളം ന്യൂസ് പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.