ഗുജറാത്ത് സമാചര് പത്രം ഉടമയെ അറസ്റ്റ് ചെയ്ത് ഇ.ഡി, എതിര് ശബ്ദങ്ങളെ തകര്ക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം India Latest 16/05/2025By ദ മലയാളം ന്യൂസ് ഗുജറാത്തിലെ പ്രമുഖ പത്രമായ ഗുജറാത്ത് സമാചര് ഉടമ ബാഹുബലി ഷായെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഇ.ഡി (എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു