Browsing: guest of king

ലോകത്തെങ്ങും നിന്നുള്ള തീർഥാടക ലക്ഷങ്ങൾ പുണ്യഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ പരിശുദ്ധ ഹജ് കർമം നിർവഹിക്കുകയെന്ന അടങ്ങാത്ത ആഗ്രഹം ശൈഖ് ഹംദി ഫാറൂഖ് വെളിപ്പെടുത്തുകയും ഇതിന് സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും സഹായം തേടുകയുമായിരുന്നു.