റിയാദിൽ പൊതുസ്ഥലത്ത് കുട്ടിയെ ആക്രമിച്ച ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു Saudi Arabia 30/09/2025By ദ മലയാളം ന്യൂസ് തലസ്ഥാന നഗരിയിലെ പൊതു സ്ഥലത്ത് സംഘം ചേർന്ന് ഒരു കുട്ടിയെ ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.