ലൈബീരിയന്‍ പതാക വഹിച്ച ഗ്രീക്ക് ചരക്കു കപ്പലിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രീക്ക് ബള്‍ക്ക് കാരിയര്‍ എറ്റേണിറ്റി സിയിലെ മൂന്ന് നാവികര്‍ യെമന്‍ തീരത്ത് ഡ്രോണ്‍, സ്പീഡ് ബോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ യൂണിയന് നാവിക ദൗത്യമായ ആസ്പിഡെസിലെ ഉദ്യോഗസ്ഥന് പറഞ്ഞു. പശ്ചിമ യെമന്‍ തുറമുഖമായ അല്‍ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് എറ്റേണിറ്റി സി കപ്പലിനു നേരെ ഹൂത്തി ആക്രമണമുണ്ടായത്.
Thursday, August 28
Breaking:
- കുട്ടികള്‍ക്ക് കളിയും മത്സരങ്ങളും; മെട്രോ യാത്ര കൂടുതല്‍ ജനകീയമാക്കാന്‍ ഖത്തര്‍ റെയില്‍ ‘ബാക് ടു സ്കൂള്‍’ സപ്തംബര്‍ 2 വരെ
- സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജനെ തട്ടിപ്പ്; കുവൈത്തി അറസ്റ്റിൽ
- തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ കുഴഞ്ഞു വീണുമരിച്ചു
- നിങ്ങള്‍ക്കെത്ര കാറുകളുടെ പേരറിയാം? ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി 3 വയസുകാരി
- ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച വാൻ പുഴയിൽ വീണ് നാല് മരണം