കുവൈത്തിൽ 10,000-ലേറെ സർക്കാർ സേവനങ്ങളുടെ ഫീസ് വർധിപ്പിക്കാൻ ആലോചന Gulf Kuwait Latest 27/05/2025By ദ മലയാളം ന്യൂസ് സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കാനും എണ്ണയിതര വരുമാനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി 10,000-ത്തിലേറെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഗണ്യമായി പരിഷ്‌കരിക്കുന്നതിനെ കുറിച്ച് കുവൈത്ത് ആലോചിക്കുന്നു.