പൂരം കലക്കലിൽ എ.ഡി.ജി.പി റിപോർട്ട് തള്ളി സർക്കാർ; ഡി.ജി.പി ശിപാർശ അംഗീകരിച്ച് തുടർ അന്വേഷണം Kerala Latest 26/09/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപോർട്ട് തള്ളി സർക്കാർ. എ.ഡി.ജി.പിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ കുറിപ്പ്…