‘ഗവ. ആശുപത്രിയിലെ ചികിത്സകൊണ്ട് മരിച്ചേക്കാവുന്ന നിലവന്നു, സ്വകാര്യ ആശുപത്രിയിലെത്തി രക്ഷപ്പെട്ടു’ ; വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ Kerala Latest Polititcs 07/07/2025By ദ മലയാളം ന്യൂസ് ആരോഗ്യവകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന, സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം