യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സൗജന്യമായി ഉപയോഗിക്കാം Gulf Latest UAE 14/10/2025By ദ മലയാളം ന്യൂസ് യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സേവനം ‘ഗൂഗിൾ ജെമിനി പ്രോ’ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും