ഗുഡ് ബാഡ് അഗ്ലി സിനിമയില്‍ അനുമതിയില്ലാതെ പാട്ടുകള്‍ ഉപയോഗിച്ചു; 5 കോടി നഷ്ടപരിഹാരം ആവിശ്യപ്പെട്ട് ഇളയരാജ Entertainment 15/04/2025By ദ മലയാളം ന്യൂസ് ഇളയരാജയുടെ പാട്ടുകള്‍ അനുവാദമില്ലാതെ അജിത് കുമാര്‍ ചിത്രമായ ഗുഡ് ബാഡ് അഗ്ലി സിനിമയില്‍ ഉപയോഗിച്ചതായി ആരോപിച്ച് നിര്‍മ്മാതാക്കള്‍ക്ക നോട്ടീസ് അയച്ചു