ബഹ്റൈന്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് പ്ലേ-ഓഫില്‍ ഫ്രെഡി ഷോട്ട് കന്നി കിരീടം നേടി Bahrain Gulf Other Sports Sports 02/02/2026By ദ മലയാളം ന്യൂസ് 2026 ബാപ്കോ എനര്‍ജിസ് ബഹ്റൈന്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ നടന്ന പ്ലേ-ഓഫില്‍ ഖലം ഹില്ലിനെയും പാട്രിക് റീഡിനെയും പരാജയപ്പെടുത്തി ഫ്രെഡി ഷോട്ട് തന്റെ ആദ്യ ഡിപി വേള്‍ഡ് ടൂര്‍ കിരീടം നേടി.