കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ മോഷണം, 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു Kerala 21/05/2024By ഡെസ്ക് കണ്ണൂര്‍ – കണ്ണൂരിലെ പെരുമ്പയില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ മോഷണം. 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. പെരുമ്പ സ്വദേശി റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. റഫീഖ് പ്രവാസിയാണ്.…