സ്വർണ വ്യാപാരിയെ ആക്രമിച്ച് തൃശൂരിൽ രണ്ടര കിലോ സ്വർണവും കാറും തട്ടിയെടുത്തു; പിന്നിൽ മൂന്നു കാറുകളിലെത്തിയ 11 അംഗ ക്രിമിനൽ സംഘം Kerala Latest 26/09/2024By ദ മലയാളം ന്യൂസ് തൃശൂർ: ആഭരണ നിർമാണശാലയിൽനിന്നും തൃശൂരിലെ ജ്വല്ലറിയിലേക്ക് സ്വർണവുമായി പുറപ്പെട്ട സ്വർണ വ്യാപാരിയടക്കം രണ്ടു പേരെ ആക്രമിച്ച് ക്രിമിനൽ സംഘം സ്വർണവും കാറും തട്ടിയെടുത്തു. കാറിന് പുറമെ, രണ്ടുര…