Browsing: Global Icon Award

യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 12 ഞായറാഴ്ച അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽവെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു