കരാട്ടെയുടെ മറവിൽ ലൈംഗിക പീഡനം; ചാലിയാർ പുഴയിൽ 17-കാരി കൊല്ലപ്പെട്ട കേസിൽ കരാട്ടെ അധ്യാപകനെതിരേ കാപ്പ ചുമത്തി Latest Kerala 14/09/2024By ദ മലയാളം ന്യൂസ് മലപ്പുറം: കരാട്ടെ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ കരാട്ടെ അധ്യാപകനെതിരെ കാപ്പ ചുമത്തി.…