Browsing: general authority of media regulation

സൗദിയിൽ പ്രകോപനപരമായ ഉള്ളടക്കം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 40 നിയമ ലംഘകർക്കെതിരെ ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ നടപടികൾ സ്വീകരിക്കുന്നു.

സൗദിയിൽ ക്രമസമാധാനം തകര്‍ക്കാവുന്നതും ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുന്ന വിവരങ്ങളും സമൂഹത്തില്‍ ഭിന്നത വിതക്കുന്ന ഉള്ളടക്കങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഒമ്പതു പേര്‍ക്ക് പിഴ ചുമത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു