ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ: ഗള്‍ഫിലെ പാസ്പോര്‍ട്ട് വകുപ്പുകള്‍ കരാറിലെത്തി
Browsing: GCC GRAND TOURS VISA
– ഗല്‍ഫ് കോപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു.
ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും…