Browsing: Gaza water crisis

ഇരുപത്തിരണ്ടു മാസമായി തുടരുന്ന യുദ്ധം കാരണം രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ഗാസയിലെ ലക്ഷക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍. ഗാസയിലെ പട്ടിണിപ്പാവങ്ങളായ നിവാസികളില്‍ പലരും കുടിവെള്ളത്തിനും ശുചിത്വ ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കാനായി എല്ലാ ദിവസവും ദുരിതബാധിത പ്രദേശങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.