ഇരുപത്തിനാലു മണിക്കൂറിനിടെ പട്ടിണി മൂലം ഗാസയില്‍ അഞ്ചു പേര്‍ കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ടവരുടെ എണ്ണം 193 ആയി.
Browsing: Gaza Starvation
ലോക മനഃസാക്ഷിയെ പിടിച്ചുലച്ച് ഗാസയിലെ പട്ടിണിക്കോലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഗാസയില്‍ പട്ടിണിയില്ലെന്ന് യു.എസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. തെല്‍അവീവില്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഗാസയില്‍ പട്ടിണിയില്ലെന്ന് വിറ്റ്‌കോഫ് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ പട്ടിണിയില്ല എന്ന നെതന്യാഹുവിന്റെ വാദത്തെ താന്‍ പിന്തുണക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു