Browsing: Gaza Resistance Night

ഇസ്രായേലിന്റെ ഭീകരതയാൽ ഉറക്കമില്ലാത്ത പലസ്തീൻ രാവുകൾക്ക് ഐക്യദാർഢ്യം പങ്കുവെച്ച് ഐ.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറത്ത് നടന്ന ഗസ്സ പ്രതിരോധ രാവ് വേറിട്ടൊരു സമരമായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലി പെങ്കെടുത്തു.