ഇസ്രായിലിനെ സംബന്ധിച്ചേടത്തോളം ഗാസയിലും മേഖലയിലും യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു
Browsing: gaza peace plan
ഇസ്രായിൽ-ഹമാസ് സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, 30 മൃതദേഹങ്ങള്‍ കൂടി ഗാസയിലേക്ക് കൈമാറി ഇസ്രായില്‍. അങ്ങനെ ഇസ്രായിൽ ഇതുവരെ കൈമാറിയ മൃതദേഹങ്ങള്‍ 120 എണ്ണമായി
അധികാരം ഉപേക്ഷിക്കാനും ഗാസ മുനമ്പിന്റെ നിയന്ത്രണം കൈമാറാനും വിസമ്മതിച്ചാല്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി
ഗാസയില്‍ യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ്, പൊതുതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു
ഗാസയില്‍ ഇസ്രായിലിന്റെ സൈനിക ആക്രമണങ്ങൾ കുറക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശം
ഗാസ സമാധാന പദ്ധതിയിൽ പ്രതികരിക്കാൻ ഹമാസിന് നാല് ദിവസത്തെ സമയം നൽകിയതായി ഡോണൾഡ് ട്രംപ്.
ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്


