Browsing: Gaza displacement

മധ്യഗാസയിലെ ദെയ്ർ അൽ-ബലഹ് പ്രദേശത്തെ താമസക്കാരോടും അഭയാർഥികളോടും തെക്കോട്ട് മാറാൻ ആവശ്യപ്പെട്ട് ഇസ്രായിൽ സൈന്യം പുറപ്പെടുവിച്ച ഒഴിപ്പിക്കൽ ഉത്തരവ്, യുദ്ധഭീതി നിറഞ്ഞ ഗാസയിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് മാരകമായ പ്രഹരം ഏൽപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏകോപന ഓഫീസ് (OCHA) മുന്നറിയിപ്പ് നൽകി.