Browsing: Gaza blockade

ഗാസയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടുത്തെ നിവാസികൾക്ക് മാനുഷിക സഹായം തടസ്സമില്ലാതെ ലഭ്യമാക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു.