Browsing: Gaza Aid

കടുത്ത ഉപരോധം മൂലം പട്ടിണിയിലായ ഫലസ്തീനികൾക്ക് സഹായമെത്തിക്കാൻ ഗാസയിലേക്ക് പോവുകയായിരുന്ന ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടില്ലയുടെ ഭാഗമായ രണ്ട് ബോട്ടുകൾക്ക് നേരെ തുനീഷ്യൻ തീരത്ത് ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയതായി യു.എസ്. ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു

ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഗാസയിലെ രൂക്ഷമായ ഭക്ഷ്യക്ഷാമവും ദുരിതവും നേരിടാൻ കുവൈത്ത് തുടർച്ചയായി സഹായം എത്തിക്കുന്നു

ഗാസയിലെ ദുരിതത്തിലാഴ്ന്ന ജനങ്ങൾക്കായി വീണ്ടും യുഎഇയുടെ സഹായഹസ്തം.​ഗാസയുടെ ആകാശങ്ങളിൽ ആവശ്യ വസ്തുക്കളുമായി യുഎഇ വിമാനങ്ങളെത്തി

യു.എസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ ഗാസ സന്ദര്‍ശനം മുന്‍കൂട്ടി തയാറാക്കിയ നാടകമാണെന്ന് ഹമാസ്.

2025 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുടെ ഓഫീസ് അറിയിച്ചു.