ഉമ തോമസ് എം.എൽ.എയ്ക്ക് ഗ്യാലറിയിൽനിന്ന് വീണ് ഗുരുതര പരുക്ക് Kerala Latest 29/12/2024By ദ മലയാളം ന്യൂസ് കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർ നാഷണൽ സ്റ്റേഡിയത്തിന്റെ വി.ഐ.പി ഗ്യാലറിയിൽ നിന്ന് വീണ് കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എയുമായ ഉമ തോമസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ…