അറ്റോർണി ജനറലിനെ പുറത്താക്കാനുള്ള മന്ത്രിസഭാ തീരുമാനം തടഞ്ഞ് ഇസ്രായിൽ സുപ്രീം കോടതി World 05/08/2025By ദ മലയാളം ന്യൂസ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത വിമര്‍ശകയായ അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാരയെ പുറത്താക്കാന്‍ ഇസ്രായില്‍ മന്ത്രിസഭ തിങ്കളാഴ്ച ഏകകണ്ഠമായി വോട്ട് ചെയ്തു.