Browsing: fuel and gas

ഹുര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിക്കുകയും കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ഏതാനും എണ്ണ ടാങ്കറുകള്‍ക്കു നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതോടെ എണ്ണ, ഗ്യാസ് ടാങ്കറുകളുടെ ഷിപ്പിംഗ് നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി