ചരക്ക് ലോഡില്‍ ഒളിപ്പിച്ച് ഫ്രാന്‍സില്‍ നിന്ന് കുവൈത്തിലേക്ക് കടത്തിയ വന്‍ മദ്യശേഖരം കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പിടികൂടി
Browsing: France
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ എലിസി കൊട്ടാരത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ചര്‍ച്ച നടത്തി.
ഗാസയിൽ അമേരിക്ക സ്ഥാപിച്ച ഏകോപന കേന്ദ്രത്തിൽ പങ്കാളിത്തം വഹിക്കാൻ ഫ്രാൻസ് സിവിലിയന്മാരും സൈനികരും അടങ്ങിയ സംഘത്തെ ഇസ്രായിലിലേക്ക് അയച്ചതായി ഫ്രഞ്ച് വിദേശ മന്ത്രി ജീൻ-നോയൽ ബാരോട്ട് അറിയിച്ചു
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായ സെബാസ്റ്റ്യൻ ലെകോർനു രാജിവെച്ചു.
ലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ പ്രശംസിച്ച് സൗദി.
ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടി
ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കും
യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളത്തിൽ ഇറങ്ങിയ ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ,സ്വിസർലാൻഡ് പോലെയുള്ള വമ്പന്മാർ ജയം പിടിച്ചെടുത്തപ്പോൾ ഡെന്മാർക്ക്, സ്വീഡൻ ടീമുകൾ സമനിലയിൽ കുരുങ്ങി.
ഫ്രാൻസും ഇസ്രായേലും തമ്മിൽ നയതന്ത്ര സംഘർഷം രൂക്ഷമായി. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനത്തെ യഹൂദവിരുദ്ധതയുമായി ബന്ധിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയ പ്രസ്താവനയെ ഫ്രാൻസ് ‘നീചം’ എന്ന് വിശേഷിപ്പിച്ചു.
അന്തർദേശീയ തട്ടിപ്പും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് രണ്ട് വിദേശ പൗരന്മാരെ ഫ്രാൻസ് ഭരണകൂടത്തിന് കൈമാറി. ഇന്റർപോളും യൂറോപോളും പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്


