അമിത് ഷായേയും രാജ്നാഥ് സിങ്ങിനേയും വിറളിപിടിപ്പിച്ച ‘രാഹുൽ ഇഫക്റ്റ്’ Articles India Polititcs 02/02/2026By അയ്യൂബ് തിരൂർ ഒരു കരസേനാ മേധാവിയുടെ എഴുത്ത് എന്തുകൊണ്ട് ഇന്ത്യൻ ഭരണാധികാരികളെ വിറളിപിടിപ്പിക്കുന്നു? അധികാരി വർഗത്തിന് ഓശാന പാടുന്ന മുഖ്യധാരാ മാധ്യമങ്ങൾ ചോദിക്കാൻ മടിക്കുന്ന ഈ ചോദ്യം ഏറെ പ്രസക്തമാണ്.