വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; മുന്‍ എം.പിക്ക് തടവ് ശിക്ഷ Kuwait Gulf 17/11/2025By ദ മലയാളം ന്യൂസ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍ കുവൈത്ത് എം.പി മുഹമ്മദ് ബറാക് അല്‍മുതൈറിന് തടവ് ശിക്ഷക്ക് വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി.