സ്വയം പ്രതിരോധിക്കാന്‍ ഇറാന് സര്‍വശേഷികളും ഉപയോഗിക്കുമെന്ന് ഗള്‍ഫ് വിദേശ മന്ത്രിമാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി
Sunday, March 1
Breaking:
- ഗൾഫ് ഭീതിയിൽ; ആശങ്കയുടെ മുൾമുനയിൽ ലക്ഷക്കണക്കിന് പ്രവാസികൾ
- മോദിയുടെ തിരക്കിട്ട ഇസ്രായേല്‍ സന്ദര്‍ശനം എന്തിന്? ഒമാന്‍ തീരത്തെ ഡുക്കം പോര്‍ട് ഇന്ത്യ ഇസ്രായേലിന് സൈനികമായി ഉപയോഗിക്കാന്‍ അനുവാദം കൊടുത്തോ? സംശയമുന്നയിച്ച് സജി മാര്‍ക്കോസ്
- ഖത്തറിൽ എല്ലാ പൊതുപരിപാടികളും നിർത്തിവെച്ചു; സുരക്ഷാ സാഹചര്യം പരിഗണിച്ച് അധികൃതരുടെ അടിയന്തര നടപടി
- ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടി ഇറാൻ ; ആഗോള എണ്ണവിപണി സ്തംഭനത്തിലേക്ക്, വില കുതിച്ചുയർന്നേക്കും?
- പാം ജുമൈറയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവിൽ ഡിഫൻസ്


