ഗാസ പിടിച്ചടക്കാനുള്ള ഇസ്രായിലിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില് ഗാസയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള് വിശകലനം ചെയ്യാന് നയതന്ത്രശ്രമങ്ങള് ഊര്ജിതമാക്കി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍
ജിദ്ദ > ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ഒട്ടും പര്യാപ്തമല്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍…