രാജ്യത്തുടനീളം പുതിയ വിമാനത്താവളങ്ങളുടെയും ടെർമിനലുകളുടെയും നിർമാണം ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം ആഭ്യന്തര വ്യോമയാന മേഖലയിൽ മത്സരം വർധിപ്പിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും വിമാന കമ്പനികൾക്ക് കൂടുതൽ വഴക്കം നൽകാനുമുള്ള പ്രധാന ചുവടുവെപ്പാണ് ആഭ്യന്തര വിമാന സർവീസ് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത്.
Wednesday, July 2
Breaking:
- സൂംബ ഡാൻസിനെതിരെ പ്രതികരിച്ച വിസ്ഡം നേതാവ് ടി.കെ അഷ്റഫിനെ സസ്പെന്റ് ചെയ്ത് വിദ്യഭ്യാസ വകുപ്പ്
- പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം രൂപ തിരികെ നല്കി വേടന്
- ദുബൈ, ദേര കേന്ദ്രീകരിച്ച് പോലീസ് ചമഞ്ഞ് പണം തട്ടി; 5 ഏഷ്യക്കാരെ ശിക്ഷ കഴിഞ്ഞു നാട് കടത്തും
- കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
- യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്