Browsing: football news

ലയണൽ മെസ്സി നയിക്കുന്ന ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീമിന്റെ നവംബർ 17-ന് കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ സൗഹൃദമത്സരം ഉണ്ടാകില്ലെന്ന് സ്പോൺസർമാരായ റിപ്പോർട്ടർ ടിവി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിൻ സ്ഥിരീകരിച്ചു

കേരളത്തിൽ കളിക്കാനുള്ള മന്ത്രിതല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്റീന ടീം മാർക്കറ്റിങ് ഡയറക്‌ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ. സർക്കാറുമായി ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ഫുട്‌ബാൾ ലോകകപ്പിന് മുമ്പ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു