ഗാസയില്‍ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ 39 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 18 പേര് റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായം തേടി എത്തിയവരായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 61 പേര് കൊല്ലപ്പെടുകയും 363 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന് മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Tuesday, August 12
Breaking:
- മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്നാട് സ്വദേശി റിയാദില്‍ നിര്യാതനായി
- ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ സംഘം; 150 പേർക്കെതിരെ കേസ്
- കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് : തുടർ വിജയവുമായി അസീസിയ സോക്കർ, ആദ്യ ജയം നേടി റെയിൻബോ എഫ്സി
- ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
- ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു