Browsing: Food Safety

തലസ്ഥാന നഗരിയിലെ മൻഫൂഹ ജില്ലയിൽ നിയമലംഘനങ്ങൾ നടത്തിയ 124 വ്യാപാര സ്ഥാപനങ്ങൾ റിയാദ് നഗരസഭ അടച്ചുപൂട്ടി.

‘മദീനത്തീ’ ആപ്പ് വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച, പരാതികളുടെ അടിസ്ഥാനത്തിൽ, റിയാദ് നഗരസഭ, സുരക്ഷാ വകുപ്പുകളുമായും മറ്റ് സർക്കാർ വകുപ്പുകളുമായും സഹകരിച്ച് മൻഫൂഹ ഡിസ്ട്രിക്ടിൽ നടത്തിയ ഊർജിത പരിശോധനകളിൽ 84 വ്യാപാര സ്ഥാപനങ്ങൾ ഗുരുതര നിയമലംഘനങ്ങൾക്ക് അടച്ചുപൂട്ടി.