Browsing: fluminense

ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിന് ഇനി പുതിയ അവകാശി

ക്ലബ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിയൻ ക്ലബായ ഫ്‌ലുമിനൻസിനെ തോൽപ്പിച്ച് ഇംഗ്ലീഷ് കരുത്തർ ചെൽസി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫ്‌ലുമിനൻസിനെ തകർത്ത് ചെൽസിയുടെ ഫൈനൽ പ്രവേശനം.

ഫിഫ ക്ലബ് ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്നു ന‌ടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ബ്രസീലിയന്‍ ക്ലബായ ഫ്‌ലുമിനന്‍സിനെ നേരിടും.ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 നാണ് മത്സരം.

സൗദി വമ്പന്മാരായ അൽ ഹിലാലിനെ കീഴടക്കി ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസ്; ഇതേ സമയം ബ്രസീലിയൻ ക്ലബായ പാൽമിറസിനെ തകർത്ത് ചെൽസിയും സെമിയിൽ പ്രവേശിച്ചു.