അര ലക്ഷം നൽകിയാലും ടിക്കറ്റില്ല: യുഎഇയിൽ സ്കൂൾ തുറന്നിട്ടും നാട്ടിൽ കുടുങ്ങി പ്രവാസി കുടുംബങ്ങൾ UAE 26/08/2025By ദ മലയാളം ന്യൂസ് മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നെങ്കിലും, ഹാജർ നിലയിൽ 35 ശതമാനം വരെ കുറവ് രേഖപ്പെടുത്തി.